Delhi Capitals Beat SunRisers Hyderabad By 39 Runs<br /> ഐപിഎല്ലിലെ തികച്ചും ഏകപക്ഷീയമായ കളിയില്‍ നിലവിലെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ ജയം. എവേ മല്‍സരത്തില്‍ 39 റണ്‍സിനാണ് ഹൈദരാബാദിനെ ഡല്‍ഹി കെട്ടുകെട്ടിച്ചത്. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്കു ഉജ്ജ്വല ജയം സമ്മാനിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.